വന്‍ താരനിരയോ ആക്ഷനോ ഇല്ലാത്തൊരു ചിത്രം, അങ്ങനെയൊരു തമിഴ് ചിത്രത്തിന് കേരളത്തില്‍ എത്ര സാധ്യതയുണ്ടാകും എന്ന് ഏതൊരാള്‍ക്കും സംശയം തോന്നാം. അത്രമേല്‍ സിനിമാ പ്രേമിയായ കുറച്ചുപേര്‍ എന്നതൊഴിച്ചാല്‍ വലിയൊരു പ്രേക്ഷക കൂട്ടത്തെയൊന്നും പ്രതീക്ഷിക്കാനുമാകില്ല. എന്നിട്ടും സഹോദരങ്ങള്‍ കൂടിയായ ഈ വിതരണക്കാര്‍
from Movie News https://ift.tt/2Q47qBd
0 Comments