49ാമത് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലെ ഇന്ത്യൻ പനോരമയിലേക്ക് ആറ് മലയാള സിനിമകള്‍ തിരഞ്ഞെടുത്തു. ഇന്ത്യൻ പനോരമയിൽ 26 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുമ്പോഴാണ് മലയാള സിനിമയ്ക്ക് നേട്ടമായി ആറുസിനിമകൾ തിരഞ്ഞെടുത്തത്. ഷാജി എൻ കരുണിന്റെ ഓള് ആണ് ഉദ്ഘാടന ചിത്രം. സിനിമയുടെ ആദ്യ പ്രദർശനം കൂടിയാകും അന്ന്
from Movie News https://ift.tt/2DbRoSU
0 Comments