അനുശ്രീ വൻവൃക്ഷമെന്ന് ലാൽജോസ്; ‘ഓട്ടർഷ’ ഫസ്റ്റ്ലുക്ക്

‘താൻ നട്ട വൃക്ഷതൈ ഒരു വൻവൃക്ഷമാകുന്നത് നോക്കിക്കാണുന്ന കർഷകന്റെ മാനസികാവസ്ഥായിലാണ് ഞങ്ങൾ ..!’’.– അനുശ്രീ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഓട്ടർഷ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷെയർ ചെയ്ത് സംവിധായകൻ ലാൽ ജോസ് ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ. സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം ലാൽ ജോസിന്റെ

from Movie News https://ift.tt/2zc1HCf

Post a Comment

0 Comments