ദിലീപിനോട് കിലികിലി ഭാഷ പറഞ്ഞ് കാലകേയൻ; വിഡിയോ

ബാഹുബലി ഒന്നാംഭാഗത്തിൽ പ്രേക്ഷകർക്ക് മറക്കാനാകാത്ത കഥാപാത്രമാണ് കാലകേയനും കിലികിലി ഭാഷയും. കാലകേയനായി തിളങ്ങിയ പ്രഭാകർ ദിലീപിനൊപ്പം മലയാളത്തിൽ എത്തുകയാണ്. ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലിലാണ് പ്രഭാകർ അഭിനയിക്കുന്നത്. നേരത്തെ മമ്മൂട്ടി ചിത്രം പരോളിലും വില്ലനായി പ്രഭാകർ

from Movie News https://ift.tt/2Q6N1LY

Post a Comment

0 Comments