എം.ടി.യുമായി സഹകരിക്കില്ല: ഇനി രണ്ടാമൂഴവുമില്ല, വരുന്നത് മഹാഭാരതം: ബി.ആർ. ഷെട്ടി

എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥ ഇല്ലാതെ തന്നെ മഹാഭാരതം സിനിമ നിർമിക്കുമെന്ന് നിർമാതാവ് ബി.ആർ. ഷെട്ടി. രണ്ടാമൂഴം നോവലിനെ അടിസ്ഥാനമാക്കിയുള്ളതാകില്ല സിനിമയെന്നും ഷെട്ടി വ്യക്തമാക്കി. സംവിധായക സ്ഥാനത്ത് നിന്ന് ശ്രീകുമാർ മേനോനെ നീക്കുമെന്ന സൂചനയും ബി.ആർ. ഷെട്ടി നൽകി. േദശീയമാധ്യമത്തിന് നൽകിയ

from Movie News https://ift.tt/2SrAzYC

Post a Comment

0 Comments