സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി ഒറ്റക്കൊരു കാമുകന്റെ ടീസർ. റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു ലക്ഷത്തിൽപരം പ്രേക്ഷകരാണ് ടീസർ ആസ്വദിച്ചത്. ലിജോമോളും ഷാലു റഹീമുമാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. ഇരുവരുടെയും പ്രണയരംഗങ്ങളാണ് ടീസറിന്റെ പ്രധാനആകർഷണം. പരീക്ഷ ഹാളിൽ നടക്കുന്ന രസകരമായ സംഭവമാണ് ഒരു
from Movie News https://ift.tt/2zbd5y9
0 Comments