ഭർത്താവ് സുനിലിനെ ആദ്യമായി പരിചയപ്പെട്ടതും പിന്നീട് അത് വിവാഹത്തിലെത്തിയ കഥയും പറഞ്ഞ് നടി പാരിസ് ലക്ഷ്മി. ജനിച്ചത് തെക്കന്‍ ഫ്രാന്‍സിലായിരുന്നെങ്കിലും ലക്ഷ്മിയുടെയു മാതാപിതാക്കളുടെയും ഇഷ്ടസ്ഥലം ഇന്ത്യയായിരുന്നു. കഥകളി കലാകാരന്‍ പള്ളിപ്പുറം സുനിലിന്റെ ഭാര്യയായി കേരളത്തില്‍ സ്ഥിരതാമസമാക്കിയ ലക്ഷ്മി
from Movie News https://ift.tt/2ESjUKZ
0 Comments