നാല് വയസ്സുള്ളപ്പോൾ പീഡിപ്പിക്കപ്പെട്ടു: വെളിപ്പെടുത്തി പാർവതി

നാല് വയസ്സുള്ളപ്പോൾ പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തി നടി പാർവതി. പതിനേഴ് വർഷങ്ങൾക്കുശേഷം മാത്രമാണ് അന്നെന്താണ് സംഭവിച്ചതെന്ന് മനസ്സിലായത്. വീണ്ടും പന്ത്രണ്ട് വർഷങ്ങളെടുത്തു സംഭവത്തെപ്പറ്റി പുറത്തുപറയാന്‍. മുംബൈയിൽ നടക്കുന്ന മിയാമി ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു

from Movie News https://ift.tt/2F1zc0i

Post a Comment

0 Comments