രതീഷ് രവീന്ദ്രന്‍ സംവിധാനം ചെയ്ത ‘പിക്‌സേലിയ’ കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മേളയിലെ ഔദ്യോഗിക ചിത്രമായി ഇന്ത്യന്‍ മല്‍സര വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ആര്‍.കെ. എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഡോക് ആര്‍ട്ട് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ രഞ്ജിത്
from Movie News https://ift.tt/2CRybVA
0 Comments