തൊണ്ടിമുതലും ദൃക്‌സാക്ഷിയും കണ്ട സമയം മുതല്‍ താന്‍ ഫഹദിന്റെ ആരാധകനായി മാറിയിരുന്നുവെന്ന് വിജയ് സേതുപതി. ഫഹദുമായി ഒന്നിച്ച് അഭിനയിച്ചതിന്റെ അനുഭവവും അദ്ദേഹം പങ്കുവച്ചു. ‘ഡിസംബറില്‍ റിലീസാകുന്ന സൂപ്പര്‍ ഡീലക്‌സ് എന്ന സിനിമയില്‍ ഞാനും ഫഹദും ഒന്നിച്ചെത്തുന്നുണ്ട്. അതില്‍ ട്രാന്‍സ്‌ജെന്‍ഡറാണ് എന്റെ
from Movie News https://ift.tt/2zfUX6o
0 Comments