വിദേശത്തുനിന്നും രസകരമായൊരു ഫെയ്സ്ബുക്ക് ലൈവുമായി മോഹൻലാൽ. പുതിയ ചിത്രം ഡ്രാമയുടെ റിലീസുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ ലൈവ്. ‘ഒന്നാം തീയതി നമ്മുടെ സിനിമ റിലീസ് ആകുകയാണ്. വളരെക്കാലങ്ങള്‍ക്ക് ശേഷം ഞാന്‍ ചെയ്യുന്ന ഒരു ഹ്യൂമര്‍ ചിത്രമാണിത്. ഹ്യൂമര്‍ മാത്രമല്ല വിലപ്പെട്ടൊരു സന്ദേശം
from Movie News https://ift.tt/2ADrpBo
0 Comments