തങ്ങള്‍ എന്ന കഥാപാത്രത്തിന് ലഭിച്ച വലിയ വരവേൽപിൽ നന്ദി പറയുന്നുവെന്ന് ബാബു ആന്റണി. കായംകുളം കൊച്ചുണ്ണി കണ്ടിറങ്ങിയ ഒരുപാട് പേർ തന്നെ അഭിനന്ദനം അറിയിച്ച് വിളിച്ചെന്നും അമേരിക്കയിൽ നിന്നും നടത്തിയ ഫെയ്സ്ബുക്ക് ലൈവില്‍ താരം പറഞ്ഞു. ‘റോഷൻ ആൻഡ്രൂസ് എന്ന സംവിധായകൻ ഉൾപ്പെടുന്ന അണിയറ പ്രവര്‍ത്തകർ
from Movie News https://ift.tt/2qnai0H
0 Comments