ബ്രഹ്മാണ്ഡചിത്രം 2.0 കേരളത്തിലെത്തിക്കാൻ മുളകുപാടം; വിതരാണവകാശം സ്വന്തമാക്കിയത് കോടികൾക്ക്

ശങ്കർ–രജനികാന്ത് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ബ്രഹ്മാണ്ഡചിത്രം 2.0 വിതരണത്തിനെത്തിക്കാൻ മുളകുപാടം ഫിലിംസ്. 600 മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ വിതരണാവകാശം ടോമിച്ചൻ മുളകുപാടം സ്വന്തമാക്കിയത് 15 കോടിക്ക് മുകളിൽ നൽകിയാണെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിൽ ഒരു അന്യഭാഷ ചിത്രത്തിനു ലഭിക്കുന്ന

from Movie News https://ift.tt/2zZufPt

Post a Comment

0 Comments