2019-ല്‍ ‘ജൂണ്‍’ ഫെബ്രുവരിയിലെത്തും; ഔദ്യോഗിക സ്ഥിരീകരണവുമായി അജു വര്‍ഗീസ് !

നടന്‍ അജു വര്‍ഗീസ് സമൂഹമാധ്യമത്തിലൂടെ പുറത്തു വിട്ടൊരു ചിത്രം കണ്ട് ആരാധകർ അങ്കലാപ്പിൽ. ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടായിരുന്നു അജു പങ്കുവെച്ചിരുന്നത്. ബ്രേക്കിങ് ന്യൂസ് ആണെന്നു പറയുന്നുണ്ടെങ്കിലും ആര്‍ക്കും പിടികിട്ടാത്ത വിധമായിരുന്നു വാര്‍ത്ത കൊടുത്തിരുന്നത്. 2019ല്‍ ജൂണ്‍ ഫെബ്രുവരിയില്‍

from Movie News https://ift.tt/2zqZraY

Post a Comment

0 Comments