രജനികാന്ത്–ശങ്കർ കൂട്ടുകെട്ടിൽ റിലീസ് ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രം 2.0യ്ക്കെതിരെ മൊബൈൽ കമ്പനികൾ. ഫോൺ ഉപയോഗം ചിത്രത്തിൽ മോശമായി കാണിക്കുന്നുവെന്നാണ് പരാതി. സെല്ലുലാർ ഓപ്പറേറ്റേർസ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ്(സി.ഒ.എ.ഐ) പരാതിയുമായി എത്തിയിരിക്കുന്നത്. മൊബൈൽ ഫോൺ, മൊബൈൽ ടവറുകൾ, മൊബൈൽ സർവീസ് എന്നിവയെ
from Movie News https://ift.tt/2QkRLRm
0 Comments