ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായ ശങ്കർ ചിത്രം 2.0 നാളെ റിലീസിനെത്തുകയാണ്. ഏകദേശം അഞ്ഞൂറുകോടി മുതൽമുടക്കിൽ ഒരുങ്ങിയിരിക്കുന്ന ചിത്രം ത്രിഡിയിലും 2ഡിയിലുമാണ് റിലീസിനെത്തുന്നത്. 2.0 നാളെ കേരളത്തിൽ എത്തുമ്പോൾ അതിനൊപ്പം തന്നെ ദിലീപിന്റെ ഡിങ്കൻ അവതാരത്തെയും പ്രേക്ഷകർക്കുകാണാം. അതെ, ദിലീപ് നായകനാകുന്ന
from Movie News https://ift.tt/2SjDKkn
0 Comments