കുട്ടിക്കാലത്ത് സെയിൽസ്മാന്‍ ആയും ടെലിഫോൺ ഓപ്പറേറ്ററുമായും ജോലി ചെയ്തിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് വിജയ് സേതുപതി. അച്ഛന്റെ കടം വീട്ടാനാണ് ഗൾഫിലേക്ക് പോയത്. കൂടുതല്‍ പണം സമ്പാദിക്കാനാണ് സിനിമയിൽ അവസരം തേടിയതെന്നും വിജയ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വിജയ് സേതുപതിയുടെ വാക്കുകൾ സംവിധായകൻ
from Movie News https://ift.tt/2PgGgpG
0 Comments