ധനുഷ് ചിത്രം മാരി 2 വിലെ ടൊവിനോയുടെ ലുക്ക് പുറത്തുവിട്ടു.ബീജ എന്നാണ് ടൊവീനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ജട കെട്ടിയ നീളന്‍ മുടിയും കയ്യില്‍ ടാറ്റുവുമായാണ് ടൊവീനോ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. വില്ലൻ വേഷത്തിലാണ് താരം എത്തുക. ചിത്രത്തിലെ നായകനായ ധനുഷ് തന്നെയാണ് ട്വിറ്ററിലൂടെ
from Movie News https://ift.tt/2DwIeRh


0 Comments