31 വർഷങ്ങൾക്കു ശേഷം തൃശൂർ ഭാഷയുമായി മോഹൻലാൽ

നീണ്ട 31 വർഷങ്ങൾക്കു ശേഷം തൃശൂർ ഭാഷയുമായി മോഹൻലാൽ എത്തുന്നു. പുതിയ ചിത്രം ഇട്ടിമാണി മേയ്ഡ് ഇൻ ചൈന എന്ന സിനിമയിലൂടെയാണ് മോഹൻലാൽ തൃശൂർ ഭാഷ സംസാരിക്കാൻ ഒരുങ്ങുന്നത്. സിനിമയുടെ പുതിയ വിശേഷം പങ്കുവെച്ചത് മോഹൻലാൽ തന്നെയാണ്. നേരത്തെ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. ‘നീണ്ട 31

from Movie News https://ift.tt/2DHSshU

Post a Comment

0 Comments