വെള്ളിമൂങ്ങ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ ജിബു ജേക്കബും ബിജു മേനോനും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘ആദ്യരാത്രി’. ബിജു മേനോൻ തന്നെയാണ് ഈ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ബിജു മേനോന്റെ കുറിപ്പ് വായിക്കാം– കഴിഞ്ഞ 4 വർഷമായി എന്റെ ഒരുപാടു സുഹൃത്തുക്കളും പ്രേക്ഷകരും
from Movie News https://ift.tt/2qpHvZo
0 Comments