80കളുടെ റീയൂണിയൻ, കയ്യടിനേടി ജയറാം ഷർട്ടിൽ തിളങ്ങി മോഹൻലാൽ

എണ്‍പതുകളില്‍ സിനിമയിലെത്തി നായികാനായകന്മാരായി മാറിയ ദക്ഷിണേന്ത്യന്‍ താരങ്ങള്‍ സൗഹൃദങ്ങൾ പുതുക്കാൻ ഒത്തൊരുമിക്കാറുണ്ട്. പാട്ടും നൃത്തവുമൊക്കെയായി പഴയ ഓർമകളുടെ സ്മരണകളില്‍ നടത്തുന്ന ആഘോഷരാവിൽ സൂപ്പർതാരങ്ങളടക്കം പങ്കുചേരും. ഇത്തവണയും പതിവുതെറ്റിച്ചില്ല. നവംബർ പത്തിനു ചെന്നൈയിൽ വെച്ചായിരുന്നു

from Movie News https://ift.tt/2OEpWi5

Post a Comment

0 Comments