മലയാളി അടുത്തിടെ ഇത്രയേറെ സ്നേഹത്തോടെ പ്രണയിച്ച് കണ്ട ചിത്രം വേറെയില്ല എന്നുപറയാം. വിജയ് സേതുപതി-തൃഷ ജോഡികൾ ഒരുമിച്ചെത്തിയ 96 അത്രത്തോളം ഹൃദ്യമായിരുന്നു. റിലീസ് ചെയ്തിടത്തെല്ലാം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും പുത്തൻ ആവിഷ്കാരത്തിന് ജനം നൽകിയത്
from Movie News https://ift.tt/2RkTAuI
0 Comments