മലയാളത്തിന്റെ സ്വന്തം ചാക്കോച്ചന് നാളെ പിറന്നാള്‍. താരത്തിന്റെ പിറന്നാളിന് അടിപൊളി സമ്മാനങ്ങളുമായി എത്തുകയാണ് ചാക്കോച്ചന് ലൗവേഴ്സും ചാക്കോച്ചന് ഫ്രണ്ട്സ് യുഎഇയും. നാളെ സര്‍ക്കാരാശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണ മോതിരമാണ് സമ്മാനമായി ചാക്കോച്ചന് ലൗവേഴ്സ്
from Movie News https://ift.tt/2Sz7F8V
0 Comments