നടൻ രജിത് മേനോൻ വിവാഹിതനായി. ശ്രുതി മോഹന്‍ദാസാണ് രജിത്തിന്റെ വധു. അങ്കമാലിയിൽവെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. സിനിമാ–സീരിയൽ രംഗത്തെ പ്രശസ്തർ ചടങ്ങിൽ പങ്കെടുക്കാനെത്തി. കമല്‍ സംവിധാനം ചെയ്ത ഗോള്‍ എന്ന സിനിമയിലൂടെയായിരുന്നു രജിത്ത് ആദ്യമായി സിനിമയില്‍ എത്തിയത്. ജനകന്, സെവന്‍സ്, ഡോക്ടര്‍ ലൗ,
from Movie News https://ift.tt/2AIgwhD
0 Comments