ട്രോൾ ഭീകരൻ ‘ഷിബുലാൽ ജി’യെ സിനിമയിലെടുത്തു

സോഷ്യൽ മീഡിയയിൽ രാഷ്ട്രീയത്തിലെ രസങ്ങളെയും ശരികേടുകളെയും ട്രോളി അനുയായികളെ സ്വന്തമാക്കിയ പ്രമോദ് മോഹൻ തകഴി, സിനിമയിലേക്ക്. അനസ് കടലുണ്ടി സംവിധാനം ചെയ്യുന്ന 1994 എന്ന ചിത്രത്തിലാണ് പ്രമോദിന് അവസരം ലഭിച്ചിരിക്കുന്നത്. കൂത്തുപറമ്പിന്റെ കഥ പറയുന്ന ചിത്രമാണ് 1994. സിനിമയെക്കുറിച്ചും

from Movie News https://ift.tt/2PFWi1b

Post a Comment

0 Comments