നഷ്ടമായത് സഹോദരനെ എന്ന് മോഹന്‍ലാൽ; വാർത്ത ഹൃദയഭേദകം

കന്നഡ ചലച്ചിത്രനടനും മുൻ കേന്ദ്രസഹമന്ത്രിയുമായ അംബരീഷ് അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കകളുടെയും പ്രവർത്തനം തകരാറിലായതിനെതുടർന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെതുടർന്നാണ് അന്ത്യം. എൺപതുകളിൽ മലയാളത്തിൽ സജീവമായിരുന്ന നടി സുമലതയാണ് ഭാര്യ. റിബൽ നായകൻ, ആരാധകരുടെ

from Movie News https://ift.tt/2KuVbM5

Post a Comment

0 Comments