സ്റ്റാറിങ് പൗർണമി എന്ന ചിത്രത്തിന് ശേഷം അതെ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ജോ’. സിനിമയിൽ ടൊവിനോ തോമസ് നായകനായെത്തുന്നു. ആൽബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൈലാസ് മേനോൻ, വിഷ്ണു ഗോവിന്ദ്, സിനു സിദ്ധാർത്ഥ്, ശ്രീ ശങ്കർ എന്നിവരാണ് ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നത്. 2015ൽ ആരംഭിച്ച്
from Movie News https://ift.tt/2AJZG21


0 Comments