ഞാന്‍ കഷണ്ടി മറച്ചുചെന്നു; രജനിസാര്‍ സ്ലിപ്പറിട്ട് നരച്ച മുടിയിലും: കലാഭവൻ ഷാജോൺ

രജനികാന്തും അക്ഷയ്കുമാറും ഒന്നിക്കുന്ന ശങ്കറിന്റെ ബ്രമാണ്ഡചിത്രം 2.0 നാളെ ഇറങ്ങുകയാണ്. ലോകം മുഴുവന്‍ നേരംപുലരാന്‍ കാത്തിരിക്കുന്നു. മലയാളത്തിൽ നിന്നും 2.0 ൽ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് കലാഭവന്‍ ഷാജോൺ. സിനിമയിലേക്കുള്ള വഴി ഷാജോൺ മനോരമ ന്യൂസ് പുലര്‍വേളയില്‍ പറയുന്നു. ആ അനുഭവങ്ങളും അമ്പരപ്പുകളും

from Movie News https://ift.tt/2BAGV1h

Post a Comment

0 Comments