യുവാക്കളുടെ ഹരമായ സണ്ണിലിയോൺ ആദ്യമായി മലയാള സിനിമയിലേക്കെത്തുന്നു. ബാക്ക്‌വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാൽ മേനോൻ നിർമിക്കുന്ന പുതിയ ചിത്രമായ രംഗീലയിലാണ് സണ്ണിലിയോൺ കേന്ദ്രകഥാപാത്രമായി എത്തുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നടി തന്നെ റിലീസ് ചെയ്തു. മലയാളത്തിലേയ്ക്കുള്ള തന്റെ ആദ്യത്തെ
from Movie News https://ift.tt/2PAyPxH
0 Comments