ദിലീപിന്റെ ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചു. ജാക്ക് ഡാനിയെൽ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയസൂര്യയാണ്. 2007ൽ റിലീസ് ചെയ്ത സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിനു ശേഷം ദിലീപും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ജാക്ക് ഡാനിയെൽ. തമിഴ് സൂപ്പർതാരം അർജുൻ സിനിമയിലൊരു
from Movie News https://ift.tt/2PBisSa


0 Comments