‘നിങ്ങൾ വീഴാൻ ഞാൻ സമ്മതിക്കില്ല’: വിദ്യാർഥികളെ രക്ഷിച്ച് ഉണ്ണി മുകുന്ദന്റെ മരണമാസ് പ്രകടനം

മലയാള സിനിമയിലെ യുവതാരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായനാണ് ഉണ്ണി മുകുന്ദൻ. മസിലളിയൻ എന്ന ഒാമനപ്പേരിൽ അറിയപ്പെടുന്ന ഉണ്ണി കഴിഞ്ഞ കഴിഞ്ഞ ദിവസം ഒരു കോളജിൽ നടത്തിയ പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരണമാണ് ലഭിക്കുന്നത്. പാലക്കാട് എൻഎസ്എസ് കോളജിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഉണ്ണി.

from Movie News https://ift.tt/2PsEJBS

Post a Comment

0 Comments