ചാക്കോച്ചനു മുന്നില്‍ നാസയൊക്കെ എന്ത്; വിഡിയോ

കുട്ടിക്കാലത്തു കടലാസ് വിമാനം പറപ്പിച്ചുകളിക്കാത്തവരായി ആരുണ്ട്. ആ ഓർമകളിലേയ്ക്കാണ് കുഞ്ചാക്കോ ബോബൻ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് കടലാസുവിമാനം പറത്തിവിടുന്ന വിഡിയോ ചാക്കോച്ചൻ പങ്കുവെച്ചത്. എന്നാൽ തന്റെ വിമാനം പോകുന്ന പോക്കുകണ്ട് ചാക്കോച്ചൻ വരെ ഞെട്ടിയെന്നതാണ്

from Movie News https://ift.tt/2R5dgTk

Post a Comment

0 Comments