‘ജെല്ലിക്കെട്ട് ’ ചിത്രീകരണത്തിനിടെ അന്റണി വർഗീസിന് പരുക്ക്

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ‘ജെല്ലിക്കെട്ട് ’എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ആന്റണി വർഗീസിന് പരുക്കേറ്റു. കാഞ്ചിയാർ പഞ്ചായത്തിലെ മേപ്പാറയിൽ ശനി വൈകിട്ടാണ് സംഭവം. മേശയിൽ ഇടിച്ച് ആന്റണിയുടെ മുഖത്ത് പരുക്കേൽക്കുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ചുണ്ടിലും

from Movie News https://ift.tt/2DeGxHc

Post a Comment

0 Comments