ജോറാണ് ജോജുവിന്റെ ജോസഫ്‌; റിവ്യു

ത്രില്ലർ സ്വഭാവമുള്ള ഒരു ഇമോഷനൽ ഡ്രാമയാണ് ജോജു ജോസഫ് നായകനാകുന്ന ജോസഫ്. എം.പത്മകുമാർ എന്ന പരിചയസമ്പന്നനായ സംവിധായകന്റെ പുതിയ ചിത്രം അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ്. പതിവു കുറ്റാന്വേഷണകഥകളിൽ നിന്നും ഒരു റിട്ടയർഡ് പൊലീസ് ഉദ്യോഗസ്ഥന്റെ കഥ പറയുന്ന സിനിമ പ്രേക്ഷകരെ

from Movie News https://ift.tt/2RZUAod

Post a Comment

0 Comments