ദിലീപിന്റെ ബിനാമിയാണോ; മറുപടിയുമായി ധർമജൻ

നിത്യഹരിത നായകൻ എന്ന ചിത്രത്തിലൂടെ നിർമാതാവായിരിക്കുകയാണ് ധർമജൻ. ഈ ചിത്രം നിർമാണം ഏറ്റെടുത്തതുമുതൽ ധർമജൻ നേരിടേണ്ടി വന്ന ചോദ്യങ്ങളുണ്ട്. ധർമജൻ എങ്ങനെ നിർമാതാവായി ഇതിനും മാത്രം പൈസ ചേട്ടന്റെ കയ്യിൽ ഉണ്ടോ? പൈസ ദിലീപ് ഇറക്കുന്നതാണോ എന്നൊക്കെ...ഇതിനൊക്കെ മറുപടിയുമായി ധർമജൻ തന്നെ രംഗത്തുവന്നു.

from Movie News https://ift.tt/2QYiDnl

Post a Comment

0 Comments