പാന്റ്സ് എവിടെ? പരിഹാസ കമന്റിന് അമലയുടെ മറുപടി

സോഷ്യൽ മീഡിയയിലെ ചിത്രത്തിന് പരിഹസിച്ച് കമന്റ് ചെയ്ത ആൾക്ക് മറുപടി നൽകി നടി അമലാ പോൾ. ആലപ്പുഴയിൽ ബോട്ടിൽ നിന്നുള്ള ചിത്രമാണ് അമല കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തിന് ഗുണ സിംഗർ (Guna Singer) എന്ന ഐഡിയിൽ നിന്നുവന്ന കമന്റ് ഇങ്ങനെ: ''അമല, നിങ്ങളുടെ പാന്റ്സ് എവിടെ? എന്താണ്

from Movie News https://ift.tt/2SLzYRM

Post a Comment

0 Comments