മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ നൂറുകോടി ക്ലബിൽ ഇടംനേടുന്ന ചിത്രമായി റോഷൻ ആൻഡ്രൂസ്–നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണി. റിലീസ് ചെയ്ത് നാൽപതു ദിവസം പിന്നിടുമ്പോഴാണ് ചിത്രം നൂറുകോടി ക്ലബിൽ ഇടംപിടിക്കുന്നത്. മോഹൻലാലിന്റെ വൈശാഖ് ചിത്രം പുലിമുരുകനു ശേഷം നൂറുകോടി ക്ലബിൽ ഇടംനേടുന്ന രണ്ടാമത്തെ
from Movie News https://ift.tt/2KkbDhT


0 Comments