സുപ്രിയ ചേച്ചി ഒരു റിപ്ലേ തരുമോ; ഞാന്‍ തന്നാല്‍ മതിയോ എന്ന് പൃഥ്വി

ഇൻസ്റ്റഗ്രാമിൽ ആരാധകർക്കൊപ്പം നിരന്തരം സംവദിക്കുന്ന താരജോഡികളാണ് പൃഥ്വിരാജും സുപ്രിയയും. താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് പൃഥ്വിരാജ്. ഭാര്യ സുപ്രിയയും മകളും നിഴലായി ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനുകളില്‍ താരത്തിന്റെ കൂടെയുണ്ട്. സുപ്രിയയും

from Movie News https://ift.tt/2PI436O

Post a Comment

0 Comments