‘രണ്ടാമൂഴം മുടങ്ങിയിട്ടില്ല, മോഹൻലാൽ തന്നെ ഭീമനാകും’

രണ്ടാമൂഴം മുടങ്ങിയിട്ടില്ലെന്നും എം.ടി.ക്കൊപ്പം േചർന്നു തന്നെ ചിത്രം സംവിധാനം ചെയ്യുമെന്നും ശ്രീകുമാർ േമനോൻ. ഒരു സ്വകാര്യ എഫ് എം ചാനലിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് ശ്രീകുമാര്‍ മേനോന്‍ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.‘രണ്ടാമൂഴം എന്തായാലും സിനിമയാകും. അതു ഞാൻ തന്നെ സംവിധാനവും ചെയ്യും. എം.ടി. സാറിന്റെ

from Movie News https://ift.tt/2PrjL6a

Post a Comment

0 Comments