നിലയ്ക്കലിൽ സുരക്ഷാചുമതലയുള്ള എസ്പി യതീഷ് ചന്ദ്രയാണ് സമൂഹമാധ്യമങ്ങളിൽ ഇന്നത്തെ സൂപ്പർസ്റ്റാർ. ശബരിമലയിൽ എത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനുമായുള്ള വാക്ക്തർക്കവും പിന്നീട് ആ പ്രശ്നത്തെ സമാധാനത്തോടെ തന്നെ ഒത്തുതീർക്കുകയും ചെയ്ത യതീഷ് ചന്ദ്രയുടെ വിഡിയോ ആണ് ചർച്ചയാകുന്നത്. ബിജെപി സംസ്ഥാന ജനറൽ
from Movie News https://ift.tt/2QYtRbl


0 Comments