കേവലം വാഴ്ത്തുപാട്ടു മാത്രമല്ലിത്. മത,ജാതി, രാഷ്ട്രീയ വൈരങ്ങൾ മറന്ന് ഒരു ജനത ഒന്നിച്ചു നിന്ന കൂട്ടിന്റെ കഥയാണ്. രണ്ടു മാസങ്ങൾക്കിപ്പുറം നമ്മൾ പലതും മറന്നെങ്കില്‍ നമുക്കു വേണ്ടിയുള്ള ഓർമപ്പെടുത്തലാണ്. അതെ, നമ്മൾ ഇങ്ങനെയായിരുന്നു. അപരനു വേണ്ടി ഉയിരു കൊടുത്തു, അവരുടെ കണ്‍കോണിലെ നനവൊപ്പി, സ്നേഹത്തിൻറെ
from Movie News https://ift.tt/2qI0uyH


0 Comments