യുവാക്കളുടെ ഹരമായ സണ്ണിലിയോൺ ആദ്യമായി മലയാള സിനിമയിലേക്കെത്തുന്നു. ബാക്ക്‌വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാൽ മേനോൻ നിർമിക്കുന്ന പുതിയ ചിത്രമായ രംഗീലയിലാണ് സണ്ണിലിയോൺ കേന്ദ്രകഥാപാത്രമായി എത്തുന്നത്. സണ്ണി ലിയോൺ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ വിവരം പങ്കുവച്ചത്. മലയാളത്തിലേയ്ക്കുള്ള തന്റെ ആദ്യത്തെ
from Movie News https://ift.tt/2AFV4Kq
0 Comments