അർദ്ധനഗ്നനായി ടൊവീനോ; പ്രേക്ഷകരെ ഞെട്ടിച്ച ആ രംഗം

മധുപാൽ–ടൊവിനോ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒരു കുപ്രസിദ്ധ പയ്യൻ തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമാതാരങ്ങളും പ്രേക്ഷകരും സിനിമയെ അഭിനന്ദിച്ച് രംഗത്തുവന്നിരുന്നു. ടൊവിനോയുടെ അത്യുഗ്രൻ ആക്​ഷൻ രംഗങ്ങൾകൊണ്ടും സമ്പുഷ്ടമാണ് ചിത്രം. ഇപ്പോഴിതാ സിനിമയിലെ പ്രധാനരംഗം അണിയറപ്രവർത്തകർ

from Movie News https://ift.tt/2FwnxH5

Post a Comment

0 Comments