ചിരിമധുരത്തിൽ പ്രണയവും സുഹൃദവും കൂട്ടിപ്പിടിച്ച് പുതുമുഖങ്ങൾ ഒരുക്കി(ഉരുട്ടി)യെടുത്ത ‘ലഡു’ നവംബറിൽ എത്തും. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. പേരുപോലെ തന്നെ അതീവരസകരമായ ട്രെയിലറാണ് അണിയറപ്രവർത്തകർ അണിയിച്ചൊരുക്കിയത്. തൃശൂരിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് റജിസ്റ്റർ മാര്യേജ് പ്രമേയമാക്കിയ ലഡു
from Movie News https://ift.tt/2CUR6yN
0 Comments