ചലച്ചിത്രമേഖലയിലെ ലൈംഗികാതിക്രമം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാണിച്ചതിന് വില കൊടുക്കേണ്ടി വന്നത് ഡബ്ല്യുസിസിയാണെന്ന് പാർവതി തിരുവോത്ത്. സിനിമയിൽ അവസരങ്ങളില്ല. എന്നാൽ, ഇങ്ങനെ നിശബ്ദരാക്കാൻ കഴിയില്ലെന്നും പാർവതി വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാർവതി സിനിമയിൽ അവസരങ്ങൾ
from Movie News https://ift.tt/2zrYQ88


0 Comments