‘പള്ളിയില്‍ വന്നാല്‍ സെല്‍ഫിയെടുക്കരുത്; പ്രാര്‍ത്ഥിക്കണം’; മമ്മൂട്ടിയുടെ സ്നേഹോപദേശം

വെള്ളിയാഴ്ചകളില്‍ എവിടെയായാലും പ്രാര്‍ഥന മുടക്കാത്ത പതിവാണ് മമ്മൂട്ടിയുടേത്. ഇന്നത്തെ പകലില്‍ കാസര്‍ക്കോട്ടെ ഉള്‍നാട്ടിലെ പള്ളിയിലെത്തിയ മമ്മൂട്ടിയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിലെ സംസാരം. സ്ഥലവും സന്ദർഭവും നോക്കാതെ ഇഷ്ടം പ്രകടിപ്പിക്കാൻ എത്തുന്നവരുടെ നടുവില്‍പ്പെടുന്ന താരങ്ങളിലൊരാളായി ഇന്ന്

from Movie News https://ift.tt/2znStmd

Post a Comment

0 Comments