ഡ്യൂപ്പാകാൻ ആദ്യം വിളിച്ചത് മമ്മൂക്ക: ടിനി ടോം പറയുന്നു

മമ്മൂട്ടിയുടെ ഡ്യൂപ്പായാണ് ടിനി ടോം സിനിമയിലേക്കെത്തുന്നത്. സിനിമകളിൽ ഡ്യൂപ്പായെത്തി ഒടുവിൽ താരമായ നടൻ. ആദ്യം ഡ്യൂപ്പാകാൻ മമ്മൂട്ടി തന്നെയാണ് വിളിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടിനി ടോം. മലയാള മനോരമയുടെ മെട്രോ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ടിനിയുടെ തുറന്നുപറച്ചിൽ. ''മിമിക്രിയിൽ

from Movie News https://ift.tt/2DoaZif

Post a Comment

0 Comments