മോഹൻലാലിനൊപ്പം മഞ്ജു വാരിയർ; ചിത്രത്തിന് കടപ്പാട്; പൃഥ്വിരാജ്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ വിശേഷങ്ങൾ അറിയാൻ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന ലൊക്കേഷൻ ചിത്രങ്ങൾക്കുപോലും വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ. ഇപ്പോഴിതാ ലൂസിഫറിലെ ഹീറോയെയും ഹീറോയിനെയും പരിചയപ്പെടുത്തി ചിത്രത്തിന്റെ

from Movie News https://ift.tt/2DDbTrN

Post a Comment

0 Comments