എനിക്കൊരു കാമുകിയുണ്ട്: വെളിപ്പെടുത്തി അരിസ്റ്റോ സുരേഷ്

ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്യുന്ന കോളാമ്പിയിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് അരിസ്റ്റോ സുരേഷ്. കൈനിറയെ സിനിമകളൊക്കെ കിട്ടി ജീവിതം മെച്ചപ്പെട്ടിട്ടും സുരേഷ് അവിവാഹിതനായി തന്നെ തുടരുകയാണ്. വിവാഹം കഴിക്കാത്തതിന്റെ കാരണം ആദ്യമായി അരിസ്റ്റോ സുരേഷ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍

from Movie News https://ift.tt/2RVtf6m

Post a Comment

0 Comments