കോട്ടയം ∙ മിത്തുകൾ ഒഴിവാക്കി മോഹൻലാലിനു വേണ്ടി മാത്രമാണു ഭൂമിയിലെ അവസാനത്തെ ഒടിയന്റെ കഥ ആവിഷ്കരിച്ചതെന്നു തിരക്കഥാകൃത്തും മലയാള മനോരമ ലീഡർറൈറ്ററുമായ ഹരികൃഷ്ണൻ. മാധ്യമപ്രവർത്തകരുമായി പ്രസ്ക്ലബ്ബിൽ നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഹരികൃഷ്ണൻ. പ്രേക്ഷകർ ഇഷ്ടപ്പെടുന്ന രീതിയിൽ
from Movie News https://ift.tt/2BBOwN4
0 Comments